which movie is better? Bahubali 2 or 2.0? public openion
2.o മൂന്ന് ദിവസം കൊണ്ട് 200 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡിന് അടുത്ത് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തി രണ്ടാം ദിവസം 382.5 കോടിയായിരുന്നു നേടിയത്. ആ സ്ഥാനത്താണ് 200 കോടി 2.O നേടിയിരിക്കുന്നത്, എന്തായാലും ഈ രണ്ടു സിനിമകളിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ എന്തായിരിക്കും മറുപടി?